High Court rejected petition asking for women entry to Mosques<br />ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വിപി സുഹ്‌റ. <br />#Mosque #SupremeCourt